ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍
പാലക്കാട്: ഒറ്റപ്പാലം ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു. പനയൂര്‍ സ്വദേശി ശ്രീജിത്ത്(27) നെയാണ് വെട്ടികൊലപ്പെടുത്തിയത്. അയല്‍വീട്ടിലെ വഴക്കിലിടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന ...