ഗുരുവായൂരില്‍ നിന്ന് കാണാതായ ശംഖ് തിരിച്ച് കിട്ടി; എത്തിയത് കൊറിയറില്‍, ഒപ്പം ക്ഷമിക്കണം എന്നൊരു കുറിപ്പും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതെ പോയ ശംഖ് തിരികെ ലഭിച്ചു. ഒരു മാസത്തിന് ശേഷം വിജയവാഡയില്‍ നിന്ന് കൊറിയര്‍ സര്‍വീസ് വഴിയാണ് ശംഖ് എത്തിയത്. നഷ്ടപ്പെട്ട ...






