ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയിലും വിവാഹം നടത്താം: ദേവസ്വം അനുമതിയായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയിലും വിവാഹം നടത്താന്‍ അനുമതി. ദേവസ്വം ഭരണസമതി യോഗത്തിലാണ് തീരുമാനം. അതേസമയം, രാത്രി എത്ര മണി വരെയാണ് വിവാഹം നടത്താനാവുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ...










