സെക്രട്ടറിയേറ്റ് തീപിടുത്തം: പ്രതിപക്ഷത്തിന്റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി ഗവർണർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ദുരൂഹമെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ കത്തിൽ ഗവർണ്ണറുടെ ഇടപെടൽ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...










