Tag: government

trans man praveen | Bignewslive

‘7 മാസത്തെ പരിശീലനം, താമസം, ഭക്ഷണം’ ട്രാൻസ്മാൻ പ്രവീണിന് ‘മിസ്റ്റർ ഇന്ത്യ’യിൽ പങ്കെടുക്കാൻ സർക്കാർ സഹായം

തിരുവനന്തപുരം: ട്രാൻസ്മാൻ പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ സഹായത്തിന് അനുമതിയായി. ഏഴു മാസത്തെ പരിശീലനം, താമസം, ഭക്ഷണം ഉൾപ്പെടെ 2,24,000രൂപയാണ് അനുവദിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ ...

UP | Bignewslive

‘കോടതിയെ ധിക്കരിക്കുന്നത് സര്‍ക്കാരിന് ശീലമായി’ : യുപിയെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന് യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നിര്‍ദേശങ്ങള്‍ തുടരെ ധിക്കരിക്കുന്ന നിലപാടാണ് യുപി സര്‍ക്കാരിന്റേതെന്നും കുറച്ച് നാളുകളായി ...

‘മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ ജോലിക്ക് യോഗ്യരല്ല’: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് മധ്യപ്രദേശ്

‘മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ ജോലിക്ക് യോഗ്യരല്ല’: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് മധ്യപ്രദേശ്

ഭോപ്പാല്‍: രണ്ടില്‍ കൂടുതല്‍ മക്കളുള്ള ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ഭോപ്പാല്‍. വിദിഷ സിറ്റി ഡിഇഒയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞങ്ങള്‍ ജീവനക്കാര്‍ക്ക് കാരണം ...

നടിയെ ആക്രമിച്ച കേസ്:അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി

നടിയെ ആക്രമിച്ച കേസ്:അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട നടിയുടെ ആവശ്യത്തിന് പിന്തുണയുമായി വനിതാ സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി.അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ...

uniform | bignewslive

‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’, ഏറ്റെടുത്ത് ബാലുശ്ശേരി ഗവ.എച്ച്എസ്എസ്, കൈയ്യടിച്ച് സോഷ്യല്‍മീഡിയ, പ്രതിഷേധവുമായി എംഎസ്എഫ്

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയമായി മാറായിരിക്കുകയാണ് 'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം'. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്ക്കും ഒരേരീതിയിലുള്ള യൂണിഫോം എന്നതാണ് ആശയത്തിന്റെ പ്രത്യേകത. എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര ...

സർക്കാർ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷാ ഫീസ് നൽകേണ്ട

സർക്കാർ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷാ ഫീസ് നൽകേണ്ട

തിരുവനന്തപുരം: ഇനി മുതൽ സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് വേണ്ട. അപേക്ഷകൾക്കുള്ള നിബന്ധനകളും നടപടിക്രമവും ലളിതമാക്കും. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധമാകും ഇനി മുതൽ സർട്ടിഫിക്കറ്റുകൾ ...

Taliban | Bignewslive

അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ ഉടനെന്ന് റിപ്പോര്‍ട്ട് : നയിക്കുക പരമോന്നത നേതാവ്

ന്യൂഡല്‍ഹി : അഫ്ഗാനില്‍ താലിബാന്‍ പുതിയ സര്‍ക്കാരിന് ഉടന്‍ രൂപം നല്‍കുമെന്ന് സൂചന. ഇത് സംബന്ധിച്ച് താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റ് നേതാക്കളും തമ്മില്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. താലിബാന്‍ ...

Taliban | Bignewslive

സര്‍ക്കാര്‍ രൂപീകരണം : ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ കാബൂളിലെത്തി

കാബൂള്‍ : സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളും മറ്റ് രാഷ്ട്രീയക്കാരുമാണ് ചര്‍ച്ചയിലുണ്ടാവുക. ...

LOCKDOWN | bignewslive

കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, എന്നാല്‍ അച്ചടിക്ക് കടയില്ല; മാര്‍ഗനിര്‍ദേശത്തില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിലാണ് ആശയകുഴപ്പം ഉണ്ടെന്ന പരാതി ഉയരുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ...

ബിസിനസ് ചെയ്യുകയല്ല സര്‍ക്കാറിന്റെ ജോലി: നാല് മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യവത്കരിക്കും; പ്രധാനമന്ത്രി

ബിസിനസ് ചെയ്യുകയല്ല സര്‍ക്കാറിന്റെ ജോലി: നാല് മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യവത്കരിക്കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല് മേഖലകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ...

Page 1 of 9 1 2 9

Recent News