ഓസ്‌കാര്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി ‘റോമ’യ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം! ബൊഹീമിയന്‍ റാപ്സൊഡി മികച്ച ചിത്രം; അല്‍ഫോന്‍സോ ക്വാറോണ്‍ മികച്ച സംവിധായകന്‍;പുരസ്‌കാര പട്ടിക
ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാര പട്ടികയില്‍ സ്ഥാനമുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന മോക്‌സിക്കന്‍ ചിത്രം റോമയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം. മികച്ച വിദേശ ഭാഷാചിത്രമെന്ന പുരസ്‌കാരമെന്നാണ് റോമയെ തേടിയെത്തിയിരിക്കുന്നത്. ...