Tag: Gold smuggling

death| bignewslive

കരിപ്പൂരില്‍ വമ്പന്‍ സ്വര്‍ണ്ണവേട്ട, ലാപ്‌ടോപ്പിലും എയര്‍പോഡിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടിയിലായത് മൂന്നുപേര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മൂന്നുപേരില്‍ നിന്നായി 1.2 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് 65 ...

gold smuggling| bignewslive

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു കോടിരൂപ വില വരുന്ന സ്വര്‍ണം, 19കാരി വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: അതിവിദഗ്ധമായി കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പത്തൊമ്പതുകാരിയായ യുവതി പിടിയില്‍. തന്റെ ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തായിരുന്നു യുവതി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒരു കോടിരൂപ ...

arrested

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തത് 1884 ഗ്രാം; ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി മലയാളി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19കാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ഷഹലയെ ...

‘ഗോള്‍ഡിന്റെ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല’: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള സിനിമാപോസ്റ്റര്‍ വൈറല്‍

‘ഗോള്‍ഡിന്റെ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല’: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള സിനിമാപോസ്റ്റര്‍ വൈറല്‍

കോഴിക്കോട്: പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം 'ഗോള്‍ഡ്'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. പ്രേമത്തിന്റെ ഗംഭീര വിജയത്തിന് ...

Gold Smuggling | Bignewslive

‘അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നു’ സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പിരിച്ചുവിട്ടു; പുതിയ തുടക്കം പാതിവഴിയിൽ അവസാനിച്ചു

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്വകാര്യ എൻജിഒ ആയ എച്ച്.ആർ.ഡി.എസ് പിരിച്ചുവിട്ടു. സ്വപ്‌നക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നത് കണക്കിലെടുക്കാണെന്ന് നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ...

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നില്ല; വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി

നുണപ്രചാരണം തുടര്‍ന്നോട്ടെ: നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നില്ലേ; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പരോക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നുണപ്രചാരണം തുടര്‍ന്നോട്ടെ, നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ ...

ഭര്‍ത്താവ് ജോലിക്ക് പോയി ഇതുവരെ ഒന്നും തന്നിട്ടില്ല, വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ചെയ്തത്: സ്വപ്ന സുരേഷ്

ഭര്‍ത്താവ് ജോലിക്ക് പോയി ഇതുവരെ ഒന്നും തന്നിട്ടില്ല, വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ചെയ്തത്: സ്വപ്ന സുരേഷ്

തിരുവനന്തപുരം: ഭര്‍ത്താവിനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ...

അമ്മയുടെ കൈപിടിച്ച് പുറത്തേക്ക്: സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി

സ്വപ്‌നയ്ക്ക് എറണാകുളം വിട്ട് പോകാം; ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ എറണാകുളം ...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ ഒന്നാം പ്രതി സ്വപ്ന സുരേഷിന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതി വിധിക്കെതിരായ സ്വപ്ന ...

‘അത് 14 ലക്ഷത്തിന്റെ സ്വര്‍ണ്ണം, ജീന്‍സിലെ പെയിന്റല്ല’: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിലെ പുതുവിദ്യയ്ക്കും പൂട്ട്

‘അത് 14 ലക്ഷത്തിന്റെ സ്വര്‍ണ്ണം, ജീന്‍സിലെ പെയിന്റല്ല’: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിലെ പുതുവിദ്യയ്ക്കും പൂട്ട്

കണ്ണൂര്‍: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുകയാണ്. പതിനെട്ടടവും കടന്ന് പുതിയ രൂപത്തിലും ഭാവത്തിലുമാണ് സ്വര്‍ണ്ണക്കടത്തിന്. അത്തരത്തില്‍ ന്യൂജെന്‍ ഐഡിയയിലൂടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് ...

Page 2 of 7 1 2 3 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.