കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 31.21 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 615 ഗ്രാം സ്വര്‍ണ്ണം പിടികൂടി. പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ 31.21 ലക്ഷം വിലവരും. ദുബായിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ...







