നാലുദിവസത്തിനിടെ വർധിച്ചത് 3000 രൂപ, കുത്തിച്ചുയർന്ന് സ്വർണവില
കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ നാലുദിവസത്തിനിടെ 3000ത്തോളം രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 74,560 രൂപയാണ് ...









