ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില് നിന്നും സ്വര്ണം മോഷണം പോയി, കാണാതായത് 13 പവന് സ്വർണ്ണം, പരാതി
തിരുവനന്തപുരം:ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില് നിന്നും സ്വര്ണം മോഷണം പോയതായി പരാതി.107 ഗ്രാം സ്വര്ണം മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം. ശ്രീകോവിലില് സ്വര്ണം പൂശാനായി ...