പരീക്കര്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് കോണ്‍ഗ്രസ്; ബിജെപി അടിയന്തര യോഗം വിളിച്ചു
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം എംഎല്‍എമാരെ അടര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംശയിക്കുന്നു. അതിനാല്‍ ബിജെപി ...





