കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി
കൊച്ചി: കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി എത്തിയ അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി. എറണാകുളത്തു നിന്നാണ് പെൺകുട്ടിയെ കാണാതായത്. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി ...