അപകട വിവരം നാട്ടുകാര്‍ അറിഞ്ഞെങ്കിലും പറഞ്ഞില്ല; അച്ഛന്റെ മരണ വാര്‍ത്ത ഒടുവില്‍ മകള്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെ
കൊച്ചി: ഗിരീഷിന്റെ മരണവിവരം രാവിലെത്തന്നെ നാട്ടുകാര്‍ അറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാല്‍ അച്ഛന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ചിത്രം മകള്‍ ഫേസ്ബുക്കില്‍ കണ്ടതോടെ പിന്നീട് ആ വീട്ടിലുയര്‍ന്നത് കൂട്ടക്കരച്ചിലായിരുന്നു. ...