അവന് വീണ്ടും വന്നു..! മൂന്ന് വര്‍ഷം മുമ്പ് മരിച്ച മകന്റെ ആത്മാവ് അടുക്കളയില്‍; സിസിടിവി ദൃശ്യങ്ങള്‍ നിരത്തി ഒരു അമ്മയുടെ വാദം; ശാസ്ത്രലോകത്തെ ഞെട്ടിച്ച് അപൂര്‍വ്വ സംഭവം
മരിച്ച മകന്റെ ആത്മാവ് വീട്ടില്‍ ഉണ്ടെന്ന് അമ്മ. ജോര്‍ജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാല്‍ സിസിടിവി തെളിവുകള്‍ അടക്കം ...