നിയമവിരുദ്ധ ഫ്‌ളാറ്റുകൾ നിലംപതിക്കുമ്പോൾ ആരും വിതുമ്പേണ്ട കാര്യമില്ല; കുറ്റക്കാരെ എല്ലാവരേയും പിടിക്കും; കരാറുകാർ സർക്കാരിനെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും ജി സുധാകരൻ
റാന്നി: മരടിലെ ഫ്‌ളാറ്റുകൾ നിലംപതിക്കുന്നത് വിതുമ്പുന്ന പോലെ അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. നിയമവിരുദ്ധ ഫ്‌ളാറ്റുകൾ നിലംപതിക്കുമ്പോൾ ആരും വിതുമ്പേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ...