ആശ്വാസം, ഇന്ന് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചില്ല
ന്യൂഡല്‍ഹി: നേരിയ ആശ്വാസമായി രാജ്യത്ത് ഞായറാഴ്ച പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചില്ല. തുടര്‍ച്ചയായ രണ്ടു ദിവസം പെട്രോള്‍, ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 96.12 ...