കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് കഴുത്തിന് പരിക്കേറ്റു
കോഴിക്കോട്: പട്ടാപ്പകല്‍ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം ...







