ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം
ബെംഗളൂരു: തെരുവ് നായ്ക്കള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പാനൊരുങ്ങി ബംഗളൂരു നഗരം. ഭക്ഷണം വിതരണം ചെയ്യാന്‍ ആളുകള്‍ കുറവുള്ള സ്ഥലങ്ങളും, ഭക്ഷണം അധികം കിട്ടാനില്ലാത്ത സ്ഥലങ്ങളും ഒക്കെയായി 100 ...










