ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധ: കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു
കോഴിക്കോട്: ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ ...








