പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കറിവെച്ചുകഴിച്ചു, യുവാവിന് ദാരുണാന്ത്യം
കൊച്ചി: പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കഴിച്ച് വിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. പനങ്ങാട് തച്ചോടിയില്‍ പരേതനായ അബ്ദു റഹ്‌മാന്റെ മകന്‍ ഷിയാസാണ് ...









