ഒരേസമയം റണ്‍വേയിലേക്ക് പറന്നിറങ്ങിയത് രണ്ട് വിമാനങ്ങള്‍.. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സംഭവം തിരുവനന്തപുത്ത്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി കുറെ നിമിഷങ്ങള്‍. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഒരേസമയം റണ്‍വേയില്‍ പറന്നിറങ്ങിയത് 2 വിമാനങ്ങള്‍. പൈലറ്റിന്റെയും ട്രാഫിക് വിഭാഗത്തിന്റെയും ...










