ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി യുഎഇ
അബുദാബി: ഇറാന്‍ മിന്നലാക്രമണത്തിന് പിന്നാലെ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ലൈ ദുബായിയും ബാഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം ...










