പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം നില്‍ക്കുന്നു; കരിപ്പൂര്‍ വിമാനാപകടത്തില്‍ വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ വിഷമം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് മോഡി ...