കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി; സഹായവുമായി തീര രക്ഷാസേന, ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
കൊച്ചി: കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ മുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും തീരരക്ഷാ സേന രക്ഷപ്പെടുത്തി. ആചാര്യമാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലത്തുനിന്ന് ...



