എഞ്ചിന്‍ തകരാറിലായി, കടലില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികള്‍ക്ക് രക്ഷകരായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ കുടുങ്ങിയ ബോട്ടിനെയും തൊഴിലാളികളെയും രക്ഷിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നും തെക്കു ഭാഗത്തായി മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ എന്‍ജിന്‍ ...