Tag: Firoz Kunnamparambil

Firoz Kunnamparambil | Bignewslive

‘അക്കൗണ്ടില്‍ നിന്നും ആളുകള്‍ക്ക് തെറിവിളി, സ്ത്രീകളുമായി മോശം ചാറ്റ്’ ഫേസ്ബുക്ക് പേജുകള്‍ സിഎജി എന്ന പേരില്‍ ഹാക്ക് ചെയ്തുവെന്ന് പികെ ഫിറോസ്, രോഷം

തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയയില്‍ ആണ് ഫിറോസ് ആരോപണവുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഫേസ്ബുക്ക് ...

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്; എല്ലാത്തിനും ഒരു വഴി കാണാം: നെയ്യാറ്റിൻകരയിൽ അച്ഛനും അമ്മയും മരിച്ച കുട്ടികളോട് ഫിറോസ് കുന്നംപറമ്പിൽ

ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്; എല്ലാത്തിനും ഒരു വഴി കാണാം: നെയ്യാറ്റിൻകരയിൽ അച്ഛനും അമ്മയും മരിച്ച കുട്ടികളോട് ഫിറോസ് കുന്നംപറമ്പിൽ

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാൻ പോലീസ് എത്തിയതിനിടെ നടത്തിയ ആത്മഹത്യാശ്രമത്തിൽ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. 'ആര് കൈവിട്ടാലും നിങ്ങളോടൊപ്പം ...

Firos Kunnamparambil | Kerala News

ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് അടിച്ച കേസിൽ അറസ്റ്റ് ചെയ്തു; തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയെന്ന് ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: സോഷ്യൽമീഡിയയിലൂടെയുള്ള ചാരിറ്റി പ്രവർത്തനത്തിലൂടെ പ്രശസ്തനായ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിലെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി ...

നാണമില്ലാത്ത വര്‍ഗങ്ങള്‍, ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ല; കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി, ‘ടിഷര്‍ട്ട് വിവാദ’ത്തില്‍ പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍

നാണമില്ലാത്ത വര്‍ഗങ്ങള്‍, ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ല; കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി, ‘ടിഷര്‍ട്ട് വിവാദ’ത്തില്‍ പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍

തൃശ്ശൂര്‍: ധരിച്ച ടിഷര്‍ട്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍. കുറ്റപ്പെടുത്താനായിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നയാളുകളോട് താന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ലെന്ന് ഫിറോസ് പറഞ്ഞു. ...

ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പലിന്റെ ടിഷർട്ടിന്റെ വില 35000 രൂപയെന്ന് സോഷ്യൽമീഡിയ; വിമർശിച്ചവരെ അധിക്ഷേപിച്ച് നന്മമരം ഫാൻസ്; നാണമില്ലാത്ത വർഗ്ഗങ്ങളെന്ന് ഫിറോസും

ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പലിന്റെ ടിഷർട്ടിന്റെ വില 35000 രൂപയെന്ന് സോഷ്യൽമീഡിയ; വിമർശിച്ചവരെ അധിക്ഷേപിച്ച് നന്മമരം ഫാൻസ്; നാണമില്ലാത്ത വർഗ്ഗങ്ങളെന്ന് ഫിറോസും

കൊച്ചി: ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന് എതിരെ പുതിയ ആരോപണവും വിവാദവും. വീഡിയോയിൽ ആരാധകരുമായി സംവദിക്കവെ ഫിറോസ് ധരിച്ച ടിഷർട്ട് ലക്ഷ്വറി ...

ചികിത്സാസഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിയെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലുള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു

ചികിത്സാസഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിയെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലുള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു

കൊച്ചി: അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെ പോലീസ് ചോദ്യം ...

ഫിറോസ് നിങ്ങള്‍ പ്രവര്‍ത്തനം തുടരുക, ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും; ഫിറോസ് കുന്നംപറമ്പിലിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ലുലു

കൊച്ചി: അമ്മയുടെ ശസ്ത്രക്രിയ നടത്താനായി പണമില്ലാതെ വന്നതോടെ സമൂഹമാധ്യമത്തിലൂടെ പൊട്ടിക്കരഞ്ഞ കണ്ണൂര്‍ സ്വദേശിനി വര്‍ഷയും സഹായിക്കാനെത്തിയ ഫിറോസ് കുന്നംപറമ്പിലും തമ്മിലുള്ള പ്രശ്‌നമാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ഒന്നടങ്കം ചര്‍ച്ചാവിഷയം. ...

അക്കൗണ്ടില്‍ കോടികള്‍ എത്തിയത് ഞങ്ങള്‍ കാരണം, ജനങ്ങള്‍ പണം തന്നത് ഞങ്ങളെ വിശ്വസിച്ച്, ആവശ്യമുള്ള പണം എടുത്തിട്ട് ബാക്കി മറ്റുള്ളവരുടെ ചികിത്സയ്ക്കായി നല്‍കണം; ഒത്തുതീര്‍പ്പിനായി വര്‍ഷയ്ക്ക് ഫിറോസിന്റെ ഫോണ്‍കോള്‍

കൊച്ചി: അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹായിക്കാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ കണ്ണൂര്‍ സ്വദേശിനി വര്‍ഷയെ ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ യുവതി നല്‍കിയ ...

വര്‍ഷയ്ക്ക് ഹവാല പണം ലഭിച്ചിട്ടില്ല, ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്:  ഫിറോസ് കുന്നുംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; ഐജി വിജയ് സാഖ്റെ

വര്‍ഷയ്ക്ക് ഹവാല പണം ലഭിച്ചിട്ടില്ല, ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്: ഫിറോസ് കുന്നുംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; ഐജി വിജയ് സാഖ്റെ

കൊച്ചി: അമ്മയുടെ ചികിത്സാ സഹായമായി ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി വിജയ് സാഖ്റെ. ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്ന ...

വര്‍ഷയുടെ അക്കൗണ്ടിലേക്ക് വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണ നിക്ഷേപിച്ചത് 60 ലക്ഷം രൂപ, സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ ബന്ധമോ, പരിശോധിക്കുമെന്ന് ഡിസിപി, ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വെളിച്ചത്തേക്ക്, സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും തിരിച്ചടിയായേക്കും

കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപയിലേറെ പണമാണ് എത്തിയത്. വര്‍ഷയെ സഹായിക്കാനായി എത്തിയത് സന്നദ്ധപ്രവര്‍ത്തകരായ ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.