അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍, തിരിച്ചടിച്ച് സൈന്യം
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. കുപ്‌വാര, ബാരമുള്ള, പൂഞ്ച് എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി എട്ടാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വെടിവെയ്പ്പുണ്ടായതോടെ ...