Tag: Fired

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; അന്വേഷണം

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; അന്വേഷണം

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിന് മുന്നില്‍ കത്തിയ നിലയില്‍. ഡിവൈഎസ്പി വിനോദ് കുമാറിന്റെ വാഹനമാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ ...

google

കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചതിനെ തുടര്‍ന്ന് ലീവ് എടുത്തു, തിരികെ എത്തിയപ്പോള്‍ ജോലി പോയി; ജീവനക്കാരന് ഗൂഗിളിന്റെ വക ഇരുട്ടടി

കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചതിനെ തുടര്‍ന്ന് ലീവ് എടുത്തു വീട്ടില്‍ പോയ യുവാവ് തിരികെ എത്തിയപ്പോള്‍ ജോലി നഷ്ടപ്പെട്ടു. ഗൂഗിള്‍ ജീവനക്കാരന്‍ ടോമി യോര്‍കിനാണ് ദുരനുഭവം ഉണ്ടായത്. ...

മകളെ ബേക്കറി ഉടമ കയറിപ്പിടിച്ചു: കൊച്ചിയില്‍ ബേക്കറിയ്ക്ക് തീയിട്ട് പെണ്‍കുട്ടിയുടെ പിതാവ്

മകളെ ബേക്കറി ഉടമ കയറിപ്പിടിച്ചു: കൊച്ചിയില്‍ ബേക്കറിയ്ക്ക് തീയിട്ട് പെണ്‍കുട്ടിയുടെ പിതാവ്

കൊച്ചി: കടയില്‍ എത്തിയ 13 കാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവെത്തി ബേക്കറിക്ക് തീകൊളുത്തി. കടയുടമയായ 57 വയസുകാരനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കേസുമായി ...

യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ്; സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ്; സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വിചാരിക്കുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കെഎസ്‌ഐടിഎല്‍ നു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ ...

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കം; സൈനീകന്‍ ആറ് സഹസൈനീകരെ വെടിവച്ചു കൊന്നു

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കം; സൈനീകന്‍ ആറ് സഹസൈനീകരെ വെടിവച്ചു കൊന്നു

റായ്പൂര്‍: ഇന്റോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സംഘര്‍ഷം. സേനാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ...

ഭൂമി വിട്ടുനല്‍കിയില്ല: ദളിത് കുടുംബങ്ങളുടെ വീടുകള്‍ ചുട്ടെരിച്ച് മേല്‍ജാതിക്കാരുടെ കൊടും ക്രൂരത

ഭൂമി വിട്ടുനല്‍കിയില്ല: ദളിത് കുടുംബങ്ങളുടെ വീടുകള്‍ ചുട്ടെരിച്ച് മേല്‍ജാതിക്കാരുടെ കൊടും ക്രൂരത

കതിഹാര്‍: ദളിത് കുടുംബങ്ങളുടെ വീടുകള്‍ ചുട്ടെരിച്ച് ഉയര്‍ന്ന ജാതിക്കാരുടെ കൊടും ക്രൂരത. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ സഞ്ചേലി ഗ്രാമത്തിലാണ് ഭൂമാഫിയയുടെ സഹായത്തോടെ ക്രൂരത നടന്നത്. പരമ്പരാഗതമായി ലഭിച്ച ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.