തിരുവനന്തപുരത്ത് വീട്ടില്‍ നിര്‍ത്തിയിട്ട ഇന്നോവയടക്കമുള്ള വാഹനങ്ങള്‍ കത്തിനശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്‍റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് ...