Tag: fire

മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി;  ലക്ഷങ്ങളുടെ നഷ്ടം

മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം

വീടിനകത്ത് കയറിയ മൂർഖൻ പാമ്പിനെ തുരത്താൻ തീയിട്ട കുടുംബത്തിനുണ്ടായത് ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളടക്കം ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. തീയിട്ടതോടെ വീടിന് തീപടർന്നുണ്ടായ അപകടത്തിൽ കുടുംബത്തിന് തലചായ്ക്കാനുള്ള ...

fire| bignewslive

വീട്ടിനുള്ളിലെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു, പേടിച്ച് താമസം മാറി വീട്ടുകാര്‍

ആര്യനാട്: വീട്ടിനുള്ളിലെ വസ്ത്രങ്ങളും പേപ്പറുകളുമെല്ലാം തനിയെ കത്തുന്നു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി.സത്യന്റെ വീട്ടിലാണ് അപൂര്‍വ്വ സംഭവം. ഭീതിയിലായ കുടുംബം ബന്ധു ...

attack| bignewslive

അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാത്തതിന്റെ ദേഷ്യം, ഫ്‌ലാറ്റിന് തീയിട്ട് മകന്‍, നടുക്കം

പത്തനംതിട്ട: അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാത്തതിന്റെ പേരില്‍ ക്ഷുഭിതനായ യുവാവ് ഫ്‌ലാറ്റിന് തീയിട്ടു. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജുബിന്‍ ...

train| bignewslive

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പുക, പിന്നാലെ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടുത്തം. ഗ്വാളിയോറിന് സമീപത്തുവെച്ചാണ് അപകടം. ഖജുരാഹോ ഉദയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിനിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗ്വാളിയോറില്‍ നിന്ന് ...

ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ബംഗളുരു: ബംഗളൂരുവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീ പിടിത്തം. കെഎസ്ആര്‍ ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. മുംബൈയില്‍ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാന്‍ എക്‌സ്പ്രസിന്റെ ...

death | bignewslive

കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെച്ചൊല്ലി തര്‍ക്കം, ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി മരിച്ചു

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെച്ചൊല്ലിയുള്ള വഴക്കിന് പിന്നാലെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ...

fire| bignewslive

പടര്‍ന്നുപിടിച്ച് കാട്ടുതീ, 36പേര്‍ക്ക് ദാരുണാന്ത്യം, 271 ലേറെ കെട്ടിടങ്ങള്‍ നശിച്ചു, ഇങ്ങനെയൊരു ദുരന്തം 52 വര്‍ഷത്തിനിടയില്‍ ഇതാദ്യം

ഹവായ് ദ്വീപായ മൗവില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ പെട്ട് 36 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. വലിയ നാശനഷ്ടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ...

fire| bignewslive

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാരായ ദമ്പതികള്‍ രക്ഷപ്പെട്ടത്. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ...

മെഴുകുതിരികള്‍ കത്തിക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം തീ ആളിപ്പടര്‍ന്നു

മെഴുകുതിരികള്‍ കത്തിക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം തീ ആളിപ്പടര്‍ന്നു

പുതുപ്പള്ളി: ആളുകള്‍ മെഴുകുതിരികള്‍ കത്തിക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്‌നിബാധ. കല്ലറയ്ക്ക് സമീപം സ്ഥാപിച്ച മെഴുകുതിരി സ്റ്റാന്‍ഡില്‍, ആളുകള്‍ കൂട്ടത്തോടെയെത്തി മെഴുകുതിരി കത്തിച്ചതോടെ തീ ആളി ...

ksrtc bus| bignewslive

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, നടുക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്താണ് സംഭവം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ...

Page 3 of 22 1 2 3 4 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.