Tag: fire

ksrtc bus| bignewslive

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, നടുക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്താണ് സംഭവം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ...

vande bharath | bignewslive

വന്ദേ ഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം. മധ്യപ്രദേശിലാണ് സംഭവം. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചിന്റെ ...

accident | bignewslive

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് പൊട്ടിത്തെറിച്ചു, 25 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം

മുംബൈ; ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു . മഹാരാഷ്ട്രയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിരവധിപേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ യവത്മലില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ...

train| bignewslive

ഓടിക്കൊണ്ടിരുന്ന ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു. ചെന്നൈയിലാണ് സംഭവം. ചെന്നൈ -മുംബൈ ലോകമാന്യ തിലക് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് ...

murder | bignewslive

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, 15കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, നടുക്കം

അമരാവതി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ അമര്‍നാഥാണ് മരിച്ചത്. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയെ അക്രമികള്‍ ...

fire| bignewlsive

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍തീപിടുത്തം, പത്തുദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന ...

boat | bignewslive

വിനോദ സഞ്ചാര ബോട്ടിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: കായലില്‍ നിര്‍ത്തിയിട്ട ബോട്ടിന് തീപിടിച്ചു. കൊച്ചിയിലാണ് സംഭവം. തന്തോന്നിതുരുത്തില്‍ ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് ബോട്ടിന് തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ...

death| bignewslive

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം, കെട്ടിടഭാഗം ദേഹത്ത് വീണ് അഗ്‌നിശമനസേനാംഗത്തിന് ദാരുണാന്ത്യം, അപകടം തീ അണക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: തീപിടിത്തമുണ്ടായ കെട്ടിടത്തിലെ തീ അണക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമനസേനാംഗത്തിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ചാക്ക യൂണിറ്റിലെ ...

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം: കോടികളുടെ മരുന്ന് കത്തിനശിച്ചു, പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം: കോടികളുടെ മരുന്ന് കത്തിനശിച്ചു, പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം

കൊല്ലം: കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ മരുന്നു സംഭരണശാലയിലാണ് തീപിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകളും ഇരു ചക്രവാഹനങ്ങളും ...

kalyan silks| bignewslive

കല്യാണ്‍ സില്‍ക്സില്‍ തീപിടുത്തം, കെട്ടിടത്തിന്റെ മുകളില്‍ നില കത്തിയെരിഞ്ഞു

തൃശൂര്‍: തൃശ്ശൂരില്‍ വസ്ത്രശാലയില്‍ തീപിടിത്തം. കുന്നംകുളത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ സില്‍ക്സിലാണ് അഗ്‌നിബാധയുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്നു തീപിടിച്ചത്. ടെക്‌സ്റ്റെയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് ...

Page 4 of 22 1 3 4 5 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.