ഒമാനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ 100 റിയാല്‍
മസ്‌കത്ത്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിലെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ 100 റിയാലായി വര്‍ധിപ്പിച്ചു. പിഴത്തുക വര്‍ധിപ്പിച്ചുകൊണ്ട് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്റ് കസ്റ്റംസ് ...










