പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: പാര്‍ക്കിങിനെ ചൊല്ലി അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. തീസ് ഹസാരി കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. വാഹന പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ ...




