വ്യാജ കാസ്റ്റിങിന് എതിരെ ഫെഫ്ക; അന്ന ബെന്നും മോഹൻലാലും കൈക്കോർക്കുന്ന ഹ്രസ്വ ചിത്രം
മോഹൻലാലും അന്ന ബെന്നും കൈക്കോർക്കുന്ന ഹ്രസ്വ ചിത്രത്തിലൂടെ ഫെഫ്ക സിനിമയിലെ വ്യാജ കാസ്റ്റിങ്ങിനെതിരെ ബോധവത്കരണം നടത്തുന്നു. അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ...










