Tag: farmers protest

farmers protest | bignewslive

കര്‍ഷകരെ തടയാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഫേസ്ബുക്കും, സമരത്തില്‍ പങ്കെടുത്തവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

ന്യഡല്‍ഹി: കര്‍ഷകരെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഫേസ്ബുക്കും. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി. കര്‍ഷകപ്രക്ഷോഭം ലൈവായി ...

PM MODI_| India News

പ്രധാനമന്ത്രിയുടെ മൻകി ബാത് നടക്കുന്ന സമയത്ത് എല്ലാവരും പാത്രം കൊട്ടണം; ആഹ്വാനം ചെയ്ത് സമരം ചെയ്യുന്ന കർഷകർ

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകരെ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഥിരെ പരസ്യമായ ആഹ്വാനവുമായി കർഷകർ. പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' നടക്കുന്ന വേളയിൽ ...

punjab farmer | India news

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ യുവകർഷകൻ ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകളെ എതിർത്ത് ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്ത യുവ കർഷകൻ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ജീവനൊടുക്കി. സമരത്തിൽ പങ്കെടുത്ത ശേഷം ...

PM Modi | India News

നാടകം കളിക്കല്ലേ! തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോഡിക്ക് സമയമില്ല; ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ച് നാടകം കളിക്കുന്നു; വിമർശിച്ച് കർഷകർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക നിയമങ്ങൾക്ക് എതിരായി സമരം ചെയ്യുന്ന കർഷകരെ കാണാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചതിന് വിമർശിച്ച് കർഷകർ രംഗത്ത്. ...

modi | bignewslive

ഒരു ഭാഗത്ത് കര്‍ഷക സമരം, അതിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി, ചിത്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്താകമാനം കര്‍ഷകസമരം ആളിപ്പടരുന്നതിനിടെ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുരു തേഖ് ബഹാദുറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ് മുന്‍കൂര്‍ ...

Diljit | India News

ദേശസ്‌നേഹികൾ ആരൊക്കെ എന്ന് തീരുമാനിക്കാൻ നീയാരാണ്; നാണമില്ലേ? സംഘപരിവാരിന്റെ നാവായി മാറിയ കങ്കണയെ വലിച്ചൊട്ടിച്ച് ഗായകൻ ദിൽജിത്

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നിരന്തരം അവഹേളിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന് വായടപ്പിക്കുന്ന മറുപടി നൽകി പഞ്ചാബി ...

farmers protest | bignewslive

കര്‍ഷക പ്രതിഷേധം വിജയത്തിലേക്ക്?, പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ആളിപ്പടരുകയാണ്. പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പോരാട്ടത്തില്‍ തന്നെയാണ്. കര്‍ഷക പ്രതിഷേധം ഫലം കണ്ടെന്ന സൂചനകള്‍ പുറത്തുവരികയാണ്. പുതിയ ...

Farmers' protest | bignewslive

രാജ്യത്തെ സാമ്പത്തിക ഭദ്രതയെയും പിടിച്ചുകുലുക്കി കര്‍ഷക സമരം; പ്രതിദിന നഷ്ടം 3500 കോടി രൂപയെന്ന് റിപ്പോര്‍ട്ട്, നിയമം പിന്‍വലിക്കാതെ ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകരും

ന്യൂഡല്‍ഹി: രാജ്യത്ത് ആഴ്ചകളായി തുടരുന്ന കര്‍ഷകസമരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതായും റിപ്പോര്‍ട്ട്. പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായെന്ന് അസോസിയേറ്റഡ് ചേമ്പേഴ്സ് ...

Farmers protest | India news

ആഴ്ചകളായി തുടരുന്ന കർഷകസമരം രാജ്യത്തിന് സമ്മാനിക്കുന്നത് നഷ്ടക്കണക്ക് മാത്രം; വഴങ്ങാതെ സർക്കാരും; രാജ്യത്തിന് പ്രതിദിന നഷ്ടം 3500 കോടിയോളം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഉപരോധിച്ച് ആഴ്ചകളായി തുടരുന്ന കർഷകസമരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും ബാധിക്കുന്നു. സമരം മൂലം പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടം കാർഷിക മേഖലയിൽ ...

Sikh priest shoots | Bignewslie

സിഖ് പുരോഹിതന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു; ആത്മഹത്യാ കുറിപ്പില്‍ കര്‍ഷകര്‍ക്ക് പിന്തുണ

ന്യൂഡല്‍ഹി: സിഖ് പുരോഹിതന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചകൊണ്ടാണ് ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം ...

Page 10 of 16 1 9 10 11 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.