Tag: farmers protest

amarjeet | India News

നിങ്ങളൊരു ഏകാധിപതിയാണ്; കർഷക സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതത് പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതി വെച്ച് അഭിഭാഷകൻ ആത്മഹത്യ ചെയ്തു; സമരത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യ

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനിടെ ഒരു ആത്മഹത്യ കൂടി. കർഷകൻ കൂടിയായ അഡ്വ.അമർജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്. തിക്രി ...

prashanth bhushan | bignewslive

‘ആര് കേട്ടാലും ഇല്ലെങ്കിലും മോഡി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും’; മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന പ്രധാനമന്ത്രിയാണ് മോഡിജിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തിനെ പരിഹസിച്ച് രംഗത്തെത്തിയതായിരുന്നു പ്രശാന്ത് ഭൂഷണ്‍. കര്‍ഷക ...

narendra modi | big news live

മന്‍ കീ ബാത്തില്‍ സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് മോഡി; പാത്രം കൊട്ടിയും കൈ കൊട്ടിയും പ്രതിഷേധിച്ച് കര്‍ഷകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക സമരം പുരോഗമിക്കുന്നതിനിടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക സമരത്തെയും കാര്‍ഷിക ...

farmers leader | bignewslive

കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി ഫോണ്‍കോള്‍; പരാതിയുമായി കര്‍ഷക നേതാവ്, ഭീഷണി ഉയര്‍ന്നത് പ്രതിഷേധത്തിനിടെ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകരോഷം ആളിക്കത്തുകയാണ്. അതിനിടെ കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിന് നേരെ വധ ഭീഷണി. ...

farmers protest | big news live

കര്‍ഷക സമരം കൂടുതല്‍ ശക്തമാവുന്നു; ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും പുറപ്പെട്ടു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനായി ഭക്ഷ്യധാന്യങ്ങളും ...

narendra modi | big news live

കര്‍ഷകരെ ചില നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി വഴി തെറ്റിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരെ ചില നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി വഴി തെറ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പിഎം കിസാന്‍ നിധിയുടെ വിതരണം നിര്‍വഹിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ...

pm narendra modi | bignewslive

കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി, സാമ്പത്തിക സഹായം വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെ

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നതിനിടെ കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രധാനമന്ത്രി 18,000 കോടി രൂപ അനുവദിച്ചു. പ്രധാന്മന്ത്രി കിസാന്‍ സമ്മാന്‍ ...

farmers protest | big news live

കര്‍ഷക സമരം 29ാം ദിവസത്തിലേക്ക്; മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരം കര്‍ഷകര്‍ ഇന്ന് ഷാജഹാന്‍പൂരില്‍ എത്തും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 29ാം ദിവസത്തിലേക്ക്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനായിരം കര്‍ഷകര്‍ ഇന്ന് ...

kerala government | bignews live

ഇനി പിന്നോട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകരുടെ പോരാട്ടം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചെങ്കിലും പിന്നോട്ടില്ലെന്ന് ...

farmers protest | big news live

കര്‍ഷകസമരം 27ാം ദിവസത്തിലേക്ക്; മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 27ാം ദിവസത്തിലേക്ക്. ദിവസങ്ങള്‍ കഴിയും തോറും കര്‍ഷക സമരം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ...

Page 9 of 16 1 8 9 10 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.