വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം, പുറത്തിറങ്ങാനാകാതെ ഉദ്യോഗസ്ഥര്‍; പോലീസില്‍ പരാതി നല്‍കി
കോഴിക്കോട്: സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം. നാണക്കേടുമൂലം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായ ഉദ്യാഗസ്ഥര്‍ ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. ജില്ലാ എക്കണോമിക്‌സ് ആന്‍ഡ് ...