‘സ്കൂൾ വിദ്യാർത്ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടില്ല ‘, പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണാവധിയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഓണാവധി വെട്ടിച്ചുരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തവണത്തെ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ ...










