Tag: facebook

നമസ്‌തേ കാസര്‍കോഡ്, ഇവിടെ വളരെ സുന്ദരം, ആളുകളെ ഇഷ്ടമായി; മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് ബഹറിന്‍ രാജകുടുംബാംഗം; വൈറലായി വീഡിയോ

നമസ്‌തേ കാസര്‍കോഡ്, ഇവിടെ വളരെ സുന്ദരം, ആളുകളെ ഇഷ്ടമായി; മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് ബഹറിന്‍ രാജകുടുംബാംഗം; വൈറലായി വീഡിയോ

കാസര്‍കോഡ്: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ബഹറിന്‍ രാജകുടുംബാംഗമായ ശൈഖ നൂറ ബിന്‍ത് ഖലീഫ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുതുവത്സരാശംസകള്‍ നേരുന്ന വീഡിയോയാണ്. ഒരു ആശംസാ വീഡിയോ ഇത്രയ്ക്ക് ...

ഫേസ്ബുക്കിന് അമേരിക്കയില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ വന്‍ ഇടിവ്

ഫേസ്ബുക്കിന് അമേരിക്കയില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ വന്‍ ഇടിവ്

ദോഹ: അമേരിക്കയില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ വന്‍ ഇടിവ് നേരിട്ട് ഫേസ്ബുക്ക്. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാന്റേര്‍ഡ് മീഡിയ ഇന്‍ഡെക്‌സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ...

എത്രയോ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു ആചാരം അത് അങ്ങനെ അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? പെണ്ണുങ്ങള്‍ ഈ കളിക്കുന്നത് നട്ടല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റേതാണ്; ശബരിമല വിഷയത്തില്‍ പ്രതികരിച്ച് ജഗതിയുടെ മകള്‍ പാര്‍വതി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച് ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍. എത്രയോ വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ നടക്കട്ടെയെന്ന് പെണ്ണുങ്ങള്‍ക്ക് ...

ഇപ്പോള്‍ തെരുവില്‍ കാണുന്ന തെമ്മാടിക്കൂട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശബ്ദമായി ആരുടേയും നേര്‍ക്ക് ഒരസഭ്യവും പറയാതെ രണ്ട് സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത്; ശാരദക്കുട്ടി

ഇപ്പോള്‍ തെരുവില്‍ കാണുന്ന തെമ്മാടിക്കൂട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശബ്ദമായി ആരുടേയും നേര്‍ക്ക് ഒരസഭ്യവും പറയാതെ രണ്ട് സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത്; ശാരദക്കുട്ടി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ഇപ്പോള്‍ ഈ തെരുവില്‍ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി ആരുടേയും ...

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുടെ വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്; വിവരശേഖരണം നടത്തുന്നത് മറ്റ് ആപ്ലിക്കേഷനുകളിലൂടെ

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുടെ വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്; വിവരശേഖരണം നടത്തുന്നത് മറ്റ് ആപ്ലിക്കേഷനുകളിലൂടെ

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ സുരക്ഷിതരാണ് എന്നുള്ള ചിന്ത ഇനി വേണ്ട. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പതിവായി ശേഖരിക്കുന്നു എന്നതാണ് പുതിയ വിവരം. ഫേസ്ബുക്കിലൂടെ ...

എന്റെ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്റെ നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണ്; പുതുവത്സരത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രമേഷ് പിഷാരടി

എന്റെ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്റെ നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണ്; പുതുവത്സരത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രമേഷ് പിഷാരടി

കോമഡി സ്‌കിറ്റിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് രമേഷ് പിഷാരടി. കോമഡി താരമായ പിഷാരടി കഴിഞ്ഞ വര്‍ഷം സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ജയറാമിനെ നായകനാക്കി പുറത്തിറങ്ങിയ ...

കേരളാ പോലീസ് വേറെ ലെവലെടാ.. ഐടിയുടെ കൂടെ മനശാസ്ത്രവും; കാണാതായ പെണ്‍കുട്ടിയെ ലൈക്കുകളിലൂടെ കണ്ടെത്തി

കേരളാ പോലീസ് വേറെ ലെവലെടാ.. ഐടിയുടെ കൂടെ മനശാസ്ത്രവും; കാണാതായ പെണ്‍കുട്ടിയെ ലൈക്കുകളിലൂടെ കണ്ടെത്തി

കണ്ണൂര്‍: കേരളാ പോലീസ് വെറും മാസല്ല മരണമാസാണെന്ന് വീണ്ടും തെളിയിക്കുന്നു. ഇന്നത്തെ പോലീസിന്റെ സോഷ്യല്‍മീഡിയയിലെ ഇടപെടല്‍ ചെറുതൊന്നുമല്ല, ലോകം തന്നെ മാതൃകയാക്കുകയാണ് കേരളാ പോലീസിനെ... ഇനി വിഷയം ...

ശബരിമല കയറാനെത്തിയ ശെല്‍വിയുടെ ഫേസ്ബുക്കില്‍ ‘പൊങ്കാല’ യിട്ട് മലയാളികള്‍

ശബരിമല കയറാനെത്തിയ ശെല്‍വിയുടെ ഫേസ്ബുക്കില്‍ ‘പൊങ്കാല’ യിട്ട് മലയാളികള്‍

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തിനെ നയിക്കുന്ന ശെല്‍വിയ്ക്ക് നേരെ സൈബര്‍ ആക്രമണം. ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തെറി അഭിഷേകമാണ് മലയാളികള്‍ നടത്തുന്നത്. കേട്ടാലറയ്ക്കുന്ന ...

നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ‘ഒടിയന്‍’..! ലൈക്കിനും ഷെയറിനും വേണ്ടി നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യരുത്, സിനിമയ്ക്ക് റിവ്യൂ ഇടാന്‍ നമ്മളൊന്നും  ആയിട്ടില്ലാന്നേ.. അതിന് കഴിവുള്ളവര്‍ വേറെയുണ്ട്..! പേളി മാണി

കൊച്ചി: റിലീസ് ചെയ്ത ആദ്യദിനം മുതല്‍ തന്നെ ഒടിയനെതിരെ സമ്മിശ്രപ്രതികരണമാണ് വരുന്നത്. എന്നാല്‍ ഒടിയനെതിരെയുള്ള സോഷ്യല്‍മീഡിയ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടിയും അവതാരകയുമായ പേളി മാണി രംഗത്ത്. ...

ഐസ്‌ലാന്‍ഡിലും ജപ്പാനിലും ആക്രമണങ്ങള്‍ ഇല്ലാത്തത് അവിടെ മുസ്ലിങ്ങള്‍ ഇല്ലാത്തതിനാല്‍; ഇസ്ലാം വിരുദ്ധ പോസ്റ്റുമായി നെതന്യാഹുവിന്റെ മകന്‍; അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണി കൊടുത്ത് ഫേസ്ബുക്ക്

ഐസ്‌ലാന്‍ഡിലും ജപ്പാനിലും ആക്രമണങ്ങള്‍ ഇല്ലാത്തത് അവിടെ മുസ്ലിങ്ങള്‍ ഇല്ലാത്തതിനാല്‍; ഇസ്ലാം വിരുദ്ധ പോസ്റ്റുമായി നെതന്യാഹുവിന്റെ മകന്‍; അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണി കൊടുത്ത് ഫേസ്ബുക്ക്

ജെറുസലേം: വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇസ്ലാം വിരുദ്ധ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നതന്യാഹുവിന്റെ മകന്‍ യായിറിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 24 ...

Page 19 of 21 1 18 19 20 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.