Tag: facebook

Facebook | Bignewslive

ഫേസ്ബുക്കിന്റെ യുഎസ് ഓഫീസ് ഇടപെട്ടു : ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷയായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച മുപ്പത്തിയൊമ്പത്കാരന് ഫേസ്ബുക്കിന്റെ യുഎസ് ഓഫീസിന്റെ ഇടപെടല്‍ രക്ഷയായി.ഫേസ്ബുക്കിന്റെ സന്ദേശത്തെത്തുടര്‍ന്നെത്തിയ ഡല്‍ഹി പോലീസാണ് തക്കസമയത്തെത്തി യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ഡല്‍ഹിയിലെ ...

ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് സസ്പൻഡ് ചെയ്ത് ഫേസ്ബുക്ക്

ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് സസ്പൻഡ് ചെയ്ത് ഫേസ്ബുക്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡ് ചെയ്തു. രണ്ട് വർഷത്തേക്കാണ് സസ്പൻഡ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡിനു കാരണമായത് യുഎസ് കാപിറ്റോളിൽ നടന്ന ...

ma baby | bignewslive

‘ആര്‍എസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെ, അത് മനസ്സിലാക്കാന്‍ ശേഷിയുള്ള ക്രിസ്ത്യാനികള്‍ ഇപ്പോഴും ഈ നാട്ടില്‍ ഉണ്ട്’; ബിജെപിയുടെ ക്രിസ്ത്യന്‍ സ്‌നേഹത്തിനെതിരെ എംഎ ബേബി

തിരുവനന്തപുരം: ബിജെപിക്ക് പെട്ടെന്ന് ഉണ്ടായ ക്രിസ്ത്യന്‍ സ്‌നേഹത്തെ വിമര്‍ശിച്ച് എംഎ ബേബി. ആര്‍എസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയാണെന്ന് എംഎ ബേബി പറഞ്ഞു. ...

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം; മുല്ലപ്പള്ളിക്ക് എതിരെ വിമര്‍ശനം, എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് ഹൈബി ഈഡന്‍

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം; മുല്ലപ്പള്ളിക്ക് എതിരെ വിമര്‍ശനം, എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് ഹൈബി ഈഡന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി ഹൈബി ഈഡന്‍ രംഗത്ത് എത്തി. മുല്ലപ്പള്ളിയുടെ പേര് ...

pv anwar | bignewslive

“പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എംബിആറിനു ആശംസകള്‍”; വിടി ബല്‍റാമിനെ തേച്ചോട്ടിച്ചും എംബി രാജേഷിന് ആശംസ അറിയിച്ചും പിവി അന്‍വര്‍

തൃത്താല: തൃത്താലയില്‍ വിടി ബല്‍റാം തോറ്റതോടെ വിടി ബല്‍റാമിനെ തേച്ചോട്ടിച്ച് പിവി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിവി അന്‍വറിന്റെ പരിഹാസം. എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ ...

അബദ്ധം പറ്റിയതാണ്, കേന്ദ്രം പറഞ്ഞിട്ടല്ല! മോഡി രാജിവെക്കണമെന്ന ഹാഷ്ടാഗ് നീക്കം ചെയ്തതില്‍ വിശദീകരണവുമായി ഫേസ്ബുക്ക്; പുനസ്ഥാപിച്ചിട്ടുണ്ടെന്നും കമ്പനി

അബദ്ധം പറ്റിയതാണ്, കേന്ദ്രം പറഞ്ഞിട്ടല്ല! മോഡി രാജിവെക്കണമെന്ന ഹാഷ്ടാഗ് നീക്കം ചെയ്തതില്‍ വിശദീകരണവുമായി ഫേസ്ബുക്ക്; പുനസ്ഥാപിച്ചിട്ടുണ്ടെന്നും കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവെക്കണമെന്ന #resignmodi ഹാഷ്ടാഗ് നീക്കം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്. ഹാഷ്ടാഗ് തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം എന്നും പുനഃസ്ഥാപിച്ചെന്നും ഫേസ്ബുക്ക് ...

‘നിര്‍ണായകമായ വോട്ടെടുപ്പ്, എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

‘നിര്‍ണായകമായ വോട്ടെടുപ്പ്, എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: നിര്‍ണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത ...

ali akbar | bignewslive

‘കിട്ടിയത് ചെറിയ തുക, ഇനി വലിയ തുകകള്‍ അയക്കണം’; മമ ധര്‍മ്മയ്ക്ക് ഇനിയും പണം വേണമെന്ന് അലി അക്ബര്‍

1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായ പണം ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. ചെറിയ തുകയാണ് മമ ധര്‍മ്മയിലേക്ക് കൂടുതലും വന്നിരിക്കുന്നത്. ...

vp sanu | bignewslive

‘ഇത് കര്‍ഷകരുടെ സ്‌നേഹം’; വിപി സാനുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ വിപി സാനുവിന് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി കര്‍ഷക സംഘടനകള്‍. കേന്ദ്രത്തിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ ...

Geevarghese Coorilos | bignewslive

“തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും പതിച്ച് കൊടുക്കാന്‍ ഭൂമിയുണ്ട്; ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയില്ല”: പതിച്ചുകൊടുക്കലിനെ വിമര്‍ശിച്ച് നിരണം ഭദ്രാസനാധിപന്‍

നിരണം: ഭൂമി പതിച്ചുകൊടുക്കലില്‍ മുന്നണികളെ വിമര്‍ശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ ...

Page 1 of 19 1 2 19

Recent News