കൊവിഡ് മരണം ഒരു ലക്ഷത്തിനടുത്ത്; ഇനിയും മാസ്‌ക് ധരിക്കാതെ ജനങ്ങൾ; രാജ്യത്ത് മാസ്‌ക് ധരിക്കാത്തവർ 66 ശതമാനമെന്ന് പഠനം
ന്യൂഡൽഹി: അതിതീവ്രമായ കൊവിഡ് വ്യാപനത്തെ രാജ്യം നേരിടുമ്പോഴും പൊതുജനങ്ങൾ മാസ്‌ക് ധരിക്കാൻ വിമുഖത കാണിക്കുന്നെന്ന് പഠനം. രാജ്യത്തെ ദിവസേനയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 80,000ത്തിന് മുകളിലും മരണസംഖ്യയാകട്ടെ ...