BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

മൂക്ക് മാത്രം മറയും, ഭക്ഷണം കഴിക്കാം വെള്ളവും കുടിക്കാം : വെറൈറ്റിയായി കൊറിയയുടെ ‘കോസ്‌ക് ‘

Archana by Archana
February 3, 2022
in World News
0
Kosk | Bignewslive
127
VIEWS
Share on FacebookShare on Whatsapp

കോവിഡ് പ്രതിരോധത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് മാസ്‌ക്. എങ്കിലും വര്‍ഷം മൂന്നായിട്ടും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വെക്കണമല്ലോ എന്ന സമീപനത്തില്‍ നിന്നും ഭൂരിഭാഗം ആളുകളും ഇതുവരെ മാറിയിട്ടില്ല എന്നതാണ് സത്യം. പുറത്തിറങ്ങി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള അവസരങ്ങള്‍ വരുമ്പോള്‍ ശരിക്കും ഈ മാസ്‌ക് വേണ്ടാതിരുന്നിരുന്നെങ്കിലെന്ന് എത്ര തവണ നാം ആഗ്രഹിക്കാറുണ്ട്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

എന്നാല്‍ ഇത്തരം അവസരങ്ങളില്‍ പോലും ബുദ്ധിമുട്ടുണ്ടാക്കാത്ത, എന്നാല്‍ കോവിഡിനെതിരെ ഫലപ്രദമാണ് എന്ന് അവകാശപ്പെടുന്ന ഒരു മാസ്‌കാണ് ദക്ഷിണ കൊറിയ പുതുതായി പുറത്തിറക്കിയിരിക്കുന്ന കോസ്‌ക്. മൂക്ക് മാത്രം മറയുന്ന തരത്തില്‍ മടക്കി വയ്ക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊന്നും ഒരു കുഴപ്പവുമില്ല.

진짜로 나와버린 코스크 pic.twitter.com/p58WrYGFLe

— 무슨 일이 일어나고 있나요? (@museun_happen) January 29, 2022

വായയും മൂക്കും മൂടുന്ന സാധാരണ മാസ്‌കുകളുടേതുപോലെ തന്നെയാണ് ഇവയുടെ നിര്‍മാണവും. കഴിക്കുമ്പോള്‍ മൂക്ക് മാത്രം മൂടുന്ന രീതിയില്‍ ഇവ ധരിക്കാം. ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തില്‍ നിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദക്ഷിണ കൊറിയന്‍ കമ്പനിയായ അറ്റ്മാന്‍ ആണ് കോസ്‌ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ കൂപാങ് വഴി ഇവ വിപണിയിലുമെത്തിയിട്ടുണ്ട്. പത്ത് കോസ്‌ക് അടങ്ങുന്ന പായ്ക്കിന് 11.42 ഡോളറാണ് വില, അതായത് ഏകദേശം 855 രൂപ.

സമൂഹമാധ്യമങ്ങളില്‍ വൈറലായ കോസ്‌കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.ബുദ്ധിശൂന്യമായ നീക്കം എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. മൂക്ക് മൂടാതെ മാസ്‌ക് ധരിക്കുന്നത് പോലെ തന്നെയാണ് വായ മൂടാത്ത മാസ്‌ക് എന്നും ചോക്കലേറ്റ് കൊണ്ട് ചായക്കപ്പുകള്‍ ഉണ്ടാക്കുന്ന സമീപനമാണിതെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ വാദപ്രതിവാദങ്ങള്‍ .ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതല്ലേ എന്തെങ്കിലുമൊക്കെ എന്നു ചോദിക്കുന്നവരും കുറവല്ല.

വിചിത്രമായ ഐഡിയയാണ് ദക്ഷിണ കൊറിയ പുറത്തിറക്കിയിരിക്കുന്നതെന്നും മൂക്ക് മൂടിയാലും വായിലൂടെയാണെങ്കിലും വൈറസിന് ശരീരത്തില്‍ പ്രവേശിക്കാം എന്നതൊരു വസ്തുതയാണെന്നും ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയിലെ എപിഡീമിയോളജി വിദഗ്ധ കാതറിന്‍ ബെന്നറ്റ് അഭിപ്രായപ്പെട്ടു.

Tags: covid19face maskkoskSouth Korea

Related Posts

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
61
പാരസൈറ്റ് സിനിമയിലെ നടൻ ലീ സൺ ക്യുൻ കാറിൽ മരിച്ചനിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം
News

പാരസൈറ്റ് സിനിമയിലെ നടൻ ലീ സൺ ക്യുൻ കാറിൽ മരിച്ചനിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം

December 27, 2023
51
DRIVING
World News

തോന്നിയതുപോലെ വിളിച്ചുപറയരുത്! മൈലേജ് പെരുപ്പിച്ച് കാണിച്ചു, അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ പിഴ

January 5, 2023
11
ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍
Trending

ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍

December 21, 2022
80
North Korea | Bignewslive
World News

കോവിഡിന് പിന്നാലെ അജ്ഞാത ഉദരരോഗവും : വലഞ്ഞ് ഉത്തരകൊറിയ

June 18, 2022
115
Shanghai | Bignewslive
World News

കോവിഡ് കേസുകള്‍ കൂടി : പിന്‍വലിച്ച് രണ്ട് ദിവസത്തിനകം ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

June 4, 2022
78
Load More
Next Post
രാത്രിയില്‍ കുട്ടി ഒറ്റയ്ക്ക് ബസില്‍: ഉള്ളില്‍ തോന്നിയ സംശയം സത്യമായി; വീട് വിട്ടിറങ്ങിയ കുട്ടിയെ സുരക്ഷിതമായി എത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജാഗ്രത, അഭിനന്ദനം

രാത്രിയില്‍ കുട്ടി ഒറ്റയ്ക്ക് ബസില്‍: ഉള്ളില്‍ തോന്നിയ സംശയം സത്യമായി; വീട് വിട്ടിറങ്ങിയ കുട്ടിയെ സുരക്ഷിതമായി എത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജാഗ്രത, അഭിനന്ദനം

ഇരുപത്തിരണ്ട് വര്‍ഷത്തെ ആത്മാര്‍ഥ സേവനം: തൊഴിലാളിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ച് മൈജി എംഡി

ഇരുപത്തിരണ്ട് വര്‍ഷത്തെ ആത്മാര്‍ഥ സേവനം: തൊഴിലാളിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ച് മൈജി എംഡി

അഞ്ച് പേര്‍ക്ക് പുതുജീവിതം നല്‍കി അമ്പിളി യാത്രയായി; സ്‌കൂട്ടര്‍ അപകടത്തില്‍ പൊലിഞ്ഞ പ്രിയതമയുടെ അവയവങ്ങള്‍ ദാനം ചെയ്ത് ശിവപ്രസാദ്

അഞ്ച് പേര്‍ക്ക് പുതുജീവിതം നല്‍കി അമ്പിളി യാത്രയായി; സ്‌കൂട്ടര്‍ അപകടത്തില്‍ പൊലിഞ്ഞ പ്രിയതമയുടെ അവയവങ്ങള്‍ ദാനം ചെയ്ത് ശിവപ്രസാദ്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

17 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

20 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

9 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version