കൊവിഡ് 19; ഇടുക്കി, കോട്ടയം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചതായി എറണാകുളം ജില്ലാ കളക്ടര്‍
കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. വൈറസ് ...










