കാമുകനും മുന്‍കാമുകനും ചേര്‍ന്ന് മര്‍ദിച്ചു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു
ബംഗളൂരു: കാമുകന്റേയും മുന്‍കാമുകന്റെയും മര്‍ദനത്തിനിരയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്കയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ പോലീസ് ...