ജിമെയിൽ പ്രവർത്തനം തകരാറിൽ; പരാതിയുമായി നിരവധിപേർ; വലഞ്ഞത് വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യുന്നവർ
ജിമെയിൽ പ്രവർത്തനം തകരാറിലെന്ന് ഉപഭോക്താക്കളുടെ പരാതി. നിരവധി ആളുകളാണ് ജിമെയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും ഗൂഗിൾ ആപ്പ്‌സ് സ്റ്റാറ്റസ് പേജ് ...