Tag: elephant

elephant|bignewslive

കാട്ടാന കിണറ്റില്‍ വീണനിലയില്‍, മണ്ണിടിച്ച് കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തില്‍ വനംവകുപ്പ്

തൃശൂര്‍: തൃശ്ശൂരില്‍ കാട്ടാന കിണറ്റില്‍ വീണനിലയില്‍. മാന്ദാമംഗലം വെള്ളക്കാരിത്തടത്താണ് സംഭവം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ...

ELEPHANT.BIGNEWSLIVE

കുടിവെളളം തേടി ജനവാസമേഖലയില്‍ ഇറങ്ങി, ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. പാലക്കാടാണ് സംഭവം. ചികിത്സ നല്‍കി വരുന്നതിനിടെയായിരുന്നു ആന ചരിഞ്ഞത്. കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചായിരുന്നു ...

കൂട്ടം തെറ്റി അവശനിലയിലായി കുട്ടിക്കൊമ്പന്‍: ഇളനീരും ലാക്ടോജനും നല്‍കി ഉഷാറാക്കി വനംവകുപ്പ്; സംഘം തിരിഞ്ഞ് അമ്മയാനയെ കണ്ടെത്തി

കൂട്ടം തെറ്റി അവശനിലയിലായി കുട്ടിക്കൊമ്പന്‍: ഇളനീരും ലാക്ടോജനും നല്‍കി ഉഷാറാക്കി വനംവകുപ്പ്; സംഘം തിരിഞ്ഞ് അമ്മയാനയെ കണ്ടെത്തി

കോയമ്പത്തൂര്‍: കൂട്ടം തെറ്റിയ ആനക്കുട്ടിയെ നീണ്ട പരിശ്രമത്തിനൊടുവില്‍ അമ്മയുടെ അടുത്തെത്തിച്ച് തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാര്‍. പെരിയനായിക്കന്‍ പാളയത്താണ് സംഭവം. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടം തെറ്റി ...

chakkakomban|bignewslive

ചിന്നക്കനാലിനെ വിറപ്പിച്ച് ചക്കക്കൊമ്പന്‍, ഷെഡ് തകര്‍ത്ത് പരാക്രമം, ഭീതിയില്‍ നാട്ടുകാര്‍

തൊടുപുഴ: ഇടുക്കിയെ വീണ്ടും വിറപ്പിച്ച് ജനവാസമേഖലയിലിറങ്ങി കാട്ടുകൊമ്പന്‍ ചക്കക്കൊമ്പന്റെ വിളയാട്ടം. ചിന്നക്കനാലിലെത്തിയ ചക്കക്കൊമ്പന്‍ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഷെഡാണ് ആന തകര്‍ത്തത്. ...

ഭക്ഷണം നല്‍കി തുമ്പികൈയില്‍ തലോടാന്‍ ശ്രമം; യുവാവിനെ തൂക്കിയെറിഞ്ഞ് ആന

ഭക്ഷണം നല്‍കി തുമ്പികൈയില്‍ തലോടാന്‍ ശ്രമം; യുവാവിനെ തൂക്കിയെറിഞ്ഞ് ആന

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. മനുഷ്യന് എന്നും അത്ഭുതവും കൗതുകവുമാണ് ആന. ഇപ്പോഴിതാ ആനയും ഒരു യുവാവും തമ്മിലുളള വീഡിയോയാണ് വൈറലാകുന്നത്. കഴിക്കാന്‍ ഭക്ഷണം നല്‍കി ...

ELEPHANT|BIGNEWSLIVE

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

പാലക്കാട്: കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായിരുന്നു അയപ്പന്‍. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മംഗലാംകുന്ന് അയ്യപ്പന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ്. ...

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; മൂന്ന് ബൈക്കുകള്‍ തകര്‍ത്തു, ജീവനുംകൊണ്ടോടി ജനങ്ങള്‍

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; മൂന്ന് ബൈക്കുകള്‍ തകര്‍ത്തു, ജീവനുംകൊണ്ടോടി ജനങ്ങള്‍

തൃശ്ശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. ഇത് രണ്ടാം തവണയാണ് ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ആന വിരണ്ടോടി. സംഭവത്തില്‍ മൂന്ന് ബൈക്കുകള്‍ ...

eleephant|bignewslive

കഴിഞ്ഞ ദിവസം കാടുകയറ്റിയ ചില്ലിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍, ഭീതിയിലായി ഒരു നാട്

പാലക്കാട്: ജനവാസമേഖലയിലിറങ്ങിയതിന് പിന്നാലെ കാടുകയറ്റിയ ചില്ലികൊമ്പന്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട്ടെ നെല്ലിയാമ്പതി ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചില്ലിക്കൊമ്പനെ കാടു കയറ്റിയത്. എന്നാല്‍ ആന ...

elephant|bignewslive

രണ്ടുപശുക്കളെയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, വീടുകളും ഓട്ടോയും തകര്‍ത്തു, വിരണ്ടോടി വ്യാപകനാശം വരുത്തിയ ആനയെ തളച്ചു

പാലക്കാട്: പാലക്കാട് ലോറിയില്‍ നിന്നും ഇറങ്ങി വിരണ്ടോടി നാട്ടിലാകെ പരിഭ്രാന്തി പരത്തിയ ആനയെ ഒടുവില്‍ തളച്ചു. ജനവാസമേഖലയില്‍ നിലയുറപ്പിച്ച ഏറെ പണിപ്പെട്ടാണ് തളച്ചത്. വ്യാപക നാശനഷ്ടമാണ് ആന ...

ELEPHANT|BIGNEWSLIVE

പാപ്പാന്‍ ചായകുടിക്കാന്‍ പോയി, ലോറിയില്‍ നിന്നും ഇറങ്ങി വിരണ്ടോടി ആന, ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്, വീടുകളും കടകളും തകര്‍ത്തു

പാലക്കാട്: വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്ക്. പാലക്കാടാണ് സംഭവം. നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പട്ടാമ്പിയിലാണ് ...

Page 3 of 21 1 2 3 4 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.