Tag: election

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് പുല്ലുവില! ദൈവത്തിന്റെ പേരില്‍ വീണ്ടും വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് പുല്ലുവില! ദൈവത്തിന്റെ പേരില്‍ വീണ്ടും വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി

തൃപ്രയാര്‍: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് പുല്ലുവില കല്പ്പിച്ച് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് വിവാദത്തിലായതിന് പിന്നാലെ വീണ്ടും ...

പ്രവാസി വോട്ടുമായി ബന്ധപ്പെട്ട ബില്‍ രാജ്യസഭയില്‍ പാസാക്കിയില്ല;  ഇത്തവണയും സ്വപ്നം മാത്രമായി പ്രവാസിവോട്ട് !

പ്രവാസി വോട്ടുമായി ബന്ധപ്പെട്ട ബില്‍ രാജ്യസഭയില്‍ പാസാക്കിയില്ല; ഇത്തവണയും സ്വപ്നം മാത്രമായി പ്രവാസിവോട്ട് !

ദുബായ്: തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവാസി മലയാളികളുടെ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും വിവിധ മുന്നണികളും. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുഭാവികള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. പ്രവാസി ...

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വെറും തട്ടിപ്പ്, സൈന്യത്തിന്റെ ധൈര്യം കളയാനാണ് അവര്‍ ശ്രമിക്കുന്നത്; നരേന്ദ്ര മോഡി

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വെറും തട്ടിപ്പ്, സൈന്യത്തിന്റെ ധൈര്യം കളയാനാണ് അവര്‍ ശ്രമിക്കുന്നത്; നരേന്ദ്ര മോഡി

കൊല്‍ക്കത്ത: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രിക വെറും തട്ടിപ്പാണെന്നും അവര്‍ രാജ്യത്തെ സൈനികരുടെ ധൈര്യം കളയാനാണ് ശ്രമിക്കുന്നതെന്നും ...

ഇതുപോലെ സംപിത് പത്ര ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം, എന്നിട്ട് മോഡിയുടെ കള്ളത്തരങ്ങള്‍ പൊളിച്ചു കാണിക്കണം; പരിഹസിച്ച് കനയ്യകുമാര്‍

ഇതുപോലെ സംപിത് പത്ര ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം, എന്നിട്ട് മോഡിയുടെ കള്ളത്തരങ്ങള്‍ പൊളിച്ചു കാണിക്കണം; പരിഹസിച്ച് കനയ്യകുമാര്‍

ന്യൂഡല്‍ഹി: ബിജെപി നേതാവ് സംപിത് പത്രയെയും മോഡിയെയും പരിഹസിച്ച് ബെഗുസരായിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ഒരാഴ്ച്ച മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒഡീഷയിലെ ഒരു വീട്ടില്‍ ...

സ്ഥാനാര്‍ത്ഥി ആകാനില്ല, പിന്മാറുന്നു; ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ ആരു വേണമെന്ന്; സ്പീക്കര്‍

സ്ഥാനാര്‍ത്ഥി ആകാനില്ല, പിന്മാറുന്നു; ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ ആരു വേണമെന്ന്; സ്പീക്കര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ സുമിത്രാ മഹാജനും രംഗത്ത്. നേരത്തെ ഇതേ വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി മുതിര്‍ന്ന നേതാക്കള്‍ എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ...

ഗ്രാമവാസികളെല്ലാം അന്യനാടുകളില്‍ ; വോട്ടു ചെയ്യാന്‍ എത്തുന്നതും കാത്ത് സാരു ഗ്രാമം

ഗ്രാമവാസികളെല്ലാം അന്യനാടുകളില്‍ ; വോട്ടു ചെയ്യാന്‍ എത്തുന്നതും കാത്ത് സാരു ഗ്രാമം

ഹിഞ്ചിലി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള സാരു എന്ന ഗ്രാമത്തില്‍ ഏകദേശം 3500 വീടുകളാണ് ഉള്ളത്. അതില്‍ രണ്ടായിരത്തി അഞ്ഞൂറോളം വീടുകള്‍ അടഞ്ഞ് ...

റോഡ് മാര്‍ഗം പോയാല്‍ എത്താന്‍ ആറു ദിവസമെടുക്കും; തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ വിജോയ്‌നഗറിലേക്ക് ഉദ്യോഗസ്ഥ സംഘം പുറപ്പെട്ടത് ഹെലികോപ്റ്ററില്‍

റോഡ് മാര്‍ഗം പോയാല്‍ എത്താന്‍ ആറു ദിവസമെടുക്കും; തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ വിജോയ്‌നഗറിലേക്ക് ഉദ്യോഗസ്ഥ സംഘം പുറപ്പെട്ടത് ഹെലികോപ്റ്ററില്‍

വിജോയ്‌നഗര്‍: രാജ്യസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന അരുണാചല്‍ പ്രദേശിലെ ചങ്‌ലാങ് ജില്ലയിലേക്ക് പോളിങ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച്ചയ്ക്ക് മുമ്പേ പുറപ്പെട്ടു. സംഘം വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ...

ലോക്‌സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. കഴിഞ്ഞ ദിവസം ...

സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറും എന്ന ഭയം കൊണ്ടാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ സംസാരിക്കാത്തത്; കോടിയേരി

സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറും എന്ന ഭയം കൊണ്ടാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ സംസാരിക്കാത്തത്; കോടിയേരി

തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും ...

തെരഞ്ഞെടുപ്പില്‍ ജയിക്കണം ! തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുലിനായി പ്രത്യേക പൂജ

തെരഞ്ഞെടുപ്പില്‍ ജയിക്കണം ! തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുലിനായി പ്രത്യേക പൂജ

മാനന്തവാടി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞതു മുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തിലാണ്. തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ വിജയിക്കുന്നത് രാഹുലായിരിക്കണമെന്ന ...

Page 43 of 53 1 42 43 44 53

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.