Tag: election commission

ഡൽഹി തെരഞ്ഞെടുപ്പ്: തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് ജനുവരി ആറിന്; ഡിസംബർ 19ന് തന്നെ തീയതി പ്രഖ്യാപിച്ച് മനോജ് തിവാരി

ഡൽഹി തെരഞ്ഞെടുപ്പ്: തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് ജനുവരി ആറിന്; ഡിസംബർ 19ന് തന്നെ തീയതി പ്രഖ്യാപിച്ച് മനോജ് തിവാരി

ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ അറിഞ്ഞതെങ്ങനെ? ഈ ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ...

‘അവരും ബിജെപിക്ക് ഒപ്പം നിന്നു’; ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചതോടെ സുപ്രീം കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും പഴിച്ച് പിസി വിഷ്ണുനാഥ്

‘അവരും ബിജെപിക്ക് ഒപ്പം നിന്നു’; ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചതോടെ സുപ്രീം കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും പഴിച്ച് പിസി വിഷ്ണുനാഥ്

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പു ഫലം കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കനത്ത തിരിച്ചടി നൽകിയതിന് പിന്നാലെ സുപ്രീം കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും രൂക്ഷമായി വിമർശിച്ച് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ചെലവാക്കിയത് 13 കോടി രൂപ; സിപിഎം രാജ്യമാകെ ചെലവഴിച്ചത് 73.1 ലക്ഷം; കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ചെലവാക്കിയത് 13 കോടി രൂപ; സിപിഎം രാജ്യമാകെ ചെലവഴിച്ചത് 73.1 ലക്ഷം; കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. പാര്‍ട്ടികള്‍ നല്‍കിയ വിവരമനുസരിച്ച് കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്. ലോക്‌സഭ ...

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാതിപറഞ്ഞ് വോട്ടുപിടിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാതിപറഞ്ഞ് വോട്ടുപിടിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം

തിരുവനന്തപുരം; വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ ജാതിപറഞ്ഞ് വോട്ടുപിടിച്ചെന്ന് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി. മോഹന്‍കുമാര്‍ വോട്ടുചോദിക്കുന്നത് ജാതി ...

ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം; രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണം; ടിക്കാറാം മീണ

ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം; രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണം; ടിക്കാറാം മീണ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ട് ചോദിച്ച എന്‍എസ്എസിനെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം ...

തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ വോട്ടുചോദിക്കുന്നത് നിയമവിരുദ്ധം; തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് ഒ രാജഗോപാല്‍

തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ വോട്ടുചോദിക്കുന്നത് നിയമവിരുദ്ധം; തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് ഒ രാജഗോപാല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ വോട്ടുചോദിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. ജാതി-മത സംഘടനകള്‍ ...

ഒടുവില്‍ പൊരുത്തക്കേട് സമ്മതിച്ച് ഇലക്ഷന്‍ കമ്മീഷന്‍; ഇവിഎമ്മും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട്

ഒടുവില്‍ പൊരുത്തക്കേട് സമ്മതിച്ച് ഇലക്ഷന്‍ കമ്മീഷന്‍; ഇവിഎമ്മും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍. എട്ടിടങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയിരിക്കുന്നത്. എട്ടു കേസുകളിലുമായി 50 വോട്ടുകളാണ് അധികമായി ...

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അമര്‍നാഥ് തീര്‍ത്ഥാടന സീസണ്‍ കഴിഞ്ഞ ശേഷമാണ് പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലൈ ഒന്നിന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര 46 ദിവസങ്ങള്‍ക്ക് ...

വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം: സംഘപരിവാര്‍ ന്യൂസ് പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദമായതോടെ പോസ്റ്റ് മുക്കി

വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം: സംഘപരിവാര്‍ ന്യൂസ് പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദമായതോടെ പോസ്റ്റ് മുക്കി

മുംബൈ: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇവിഎം ഹാക്ക് ...

മോഡിക്ക് ക്ലീന്‍ ചിറ്റ്;അശോക് ലവാസയുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

മോഡിക്ക് ക്ലീന്‍ ചിറ്റ്;അശോക് ലവാസയുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്ക് എതിരായി കമ്മീഷന്‍ അംഗം അശോക് ലവാസ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര ...

Page 5 of 12 1 4 5 6 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.