Tag: edappal

മദ്യലഹരിയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; സംഭവം എടപ്പാളില്‍

മദ്യലഹരിയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; സംഭവം എടപ്പാളില്‍

മലപ്പുറം: എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ...

കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി അപകടം; വയോധികന് ഗുരുതര പരിക്ക്

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയി, കെഎസ്ആര്‍ടിസി ബസും ജീവനക്കാരും പോലീസ് കസ്റ്റഡിയില്‍

മലപ്പുറം: എടപ്പാളില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 10 ന് നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിലാണ് ...

bus accident|bignewslive

എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എടപ്പാള്‍ മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ ...

അടവുതെറ്റി വായ്പാതുക പെരുകി; വീട് ജപ്തിയിലേക്ക്; വൃക്ക വിൽക്കാനൊരുങ്ങി എടപ്പാളിലെ കുഞ്ഞിമൊയ്തീൻ

അടവുതെറ്റി വായ്പാതുക പെരുകി; വീട് ജപ്തിയിലേക്ക്; വൃക്ക വിൽക്കാനൊരുങ്ങി എടപ്പാളിലെ കുഞ്ഞിമൊയ്തീൻ

എടപ്പാൾ: വായ്പ തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ വീട് ബാങ്കുകാർ ജപ്തിചെയ്തുകൊണ്ടു പോകാനൊരുങ്ങുകയാണ്. ഇത് ഒഴിവാക്കാൻ വൃക്ക വിൽക്കാനൊരുങ്ങുകയാണ് എടപ്പാൾ പൂക്കരത്തറ സ്വദേശി വിപി കുഞ്ഞിമൊയ്തീൻ (53). മുൻപ് ...

death | bignewslive

കോളേജില്‍ നിന്ന് വന്നതിന് ശേഷം മുറിയില്‍ കയറി വാതിലടച്ചു, 18കാരി ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

എടപ്പാള്‍: വിദ്യാര്‍ത്ഥിനിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എടപ്പാള്‍ കുറ്റിപ്പാലയിലാണ് സംഭവം. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. കൂടല്ലൂര്‍ ...

വിവാഹസത്കാരത്തിന് എത്തിയവരിൽ നോമ്പുള്ളവരും; വേദിയിൽ നിസ്‌കാരത്തിന് ഇടമൊരുക്കി വധൂവരന്മാർ; സൗഹാർദ്ദവേദിയായി ഈ വിവാഹവീട്

വിവാഹസത്കാരത്തിന് എത്തിയവരിൽ നോമ്പുള്ളവരും; വേദിയിൽ നിസ്‌കാരത്തിന് ഇടമൊരുക്കി വധൂവരന്മാർ; സൗഹാർദ്ദവേദിയായി ഈ വിവാഹവീട്

എടപ്പാൾ: ആചാരങ്ങൾ ചേരുമ്പോൾ മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശമാണ് പകരുകയെന്ന വിശാലമായ കാഴ്ചപ്പാടിന് വേദിയായി ഈ വിവാഹവീട്. എടപ്പാളിലെ വിവാഹവീട്ടിലാണ് ജാതിമതങ്ങൾക്ക് അതീതമായ മതസൗഹാർദ്ദത്തിന്റെ മാതൃക ദൃശ്യമായത്. നടുവട്ടം ...

കാമുകനൊപ്പം താമസമാക്കിയ പെണ്‍കുട്ടിയെ പിതാവ് ഇറക്കികൊണ്ടുപോയി; പിന്നാലെ ആംബുലന്‍സില്‍ പാഞ്ഞെത്തി കാമുകിയെ തിരിച്ച് പിടിച്ച് യുവാവ്; സിനിമാക്കഥയെ വെല്ലും തൊടുപുഴയില്‍ നടുറോഡില്‍ അരങ്ങേറിയ ഈ പ്രണയം!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹത്തിന് 4 ദിവസം മുമ്പ് കാമുകന്റെ സുഹൃത്തുക്കൾ കടത്തി; കാമുകന്റെ സഹോദരനെ പെൺവീട്ടുകാരും തട്ടിക്കൊണ്ടുപോയി, ചങ്ങരംകുളത്ത് സിനിമയെ വെല്ലും സംഭവങ്ങൾ

എടപ്പാൾ: വീട്ടുകാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ കാമുകൻ സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയെ കടത്തി. വിവാഹത്തിനു നാലു ദിവസം മുൻപാണ് കാമുകന്റെ നിർദേശാനുസരണം സുഹൃത്തുക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ...

ട്രെയിലറിനെ മറികടക്കുന്നതിനിടെ എതിരെ വാഹനമെത്തി; എടപ്പാളിൽ ലോറിക്കടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ട്രെയിലറിനെ മറികടക്കുന്നതിനിടെ എതിരെ വാഹനമെത്തി; എടപ്പാളിൽ ലോറിക്കടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

എടപ്പാൾ: ട്രെയിലറിന് ഉള്ളിൽ കുരുങ്ങി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂർ കളത്തിലവളപ്പിൽ ഷുഹൈബ് (26) ആണ് ശനിയാഴ്ച വൈകീട്ട് 5.30ഓടെ അപകടത്തിൽപ്പെട്ടു മരിച്ചത്. ...

കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടും കടകളക്കാതെ ഉടമകൾ; നിർബന്ധിച്ച് അടപ്പിച്ച് കേസെടുത്ത് പോലീസ്

കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടും കടകളക്കാതെ ഉടമകൾ; നിർബന്ധിച്ച് അടപ്പിച്ച് കേസെടുത്ത് പോലീസ്

എടപ്പാൾ: കൊവിഡ് വ്ആപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്ന് ഉടമകൾ. വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയെങ്കിലും ...

കൊവിഡ് ഭീതിയില്‍ നിന്ന് എടപ്പാളും മുക്തി നേടുന്നു; 676 പേരുടെ ഫലം നെഗറ്റീവ്, ആശ്വാസം

കൊവിഡ് ഭീതിയില്‍ നിന്ന് എടപ്പാളും മുക്തി നേടുന്നു; 676 പേരുടെ ഫലം നെഗറ്റീവ്, ആശ്വാസം

മലപ്പുറം: കൊവിഡ് ഭീതിയില്‍ നിന്ന് എടപ്പാളം മുക്തി നേടുന്നു. ഇന്ന് എടപ്പാളിലെ രണ്ട് ആശുപത്രികളിലുമായി 676 പേരുടെ കൊവിഡ് ഫലം നെഗറ്റീവായി. 680 പേരുടെ സ്രവമാണ് പരിശോധിച്ചത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.