അർജന്റീനയിലും ചിലിയിലും ഭൂചലനം, സുനാമി മുന്നറിയിപ്പ്, ജനങ്ങളെ ഒഴിപ്പിക്കുന്നു
സാന്‍റിയാഗോ∙ അർജന്റീനയിലും ചിലിയിലും ഭൂചലനം അനുഭവപ്പെട്ടു. 7.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ചിലിയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലിയിലെ തീരമേഖലയായ ...